AM College of Pharmacy was established in 1985 by Dr P V Majeed, the founder chairman, with a vision to empower the pharmaceutical industry by creating highly skilled pharmacists. AMCP conducts courses in Pharmaceutical Sciences utilizing its well-experienced and highly qualified faculties.
Read Moreവയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി AM College of pharmacy യിലെ 2022 -2024 ബാച്ചിലെ D.Pharm വിദ്യാർത്ഥികൾ സമാഹരിച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുലശേഖരപുരം വില്ലേജ് ഓഫീസർ ശ്രീ. ബിജുവിൻ്റെ സാന്നിദ്ധ്യത്തിൽ AMCP മാനേജ്മെൻ്റ കമ്മറ്റി ചെർമാൻ Dr. PV മജീദ്. കരുനാഗപ്പള്ളി തഹസിൽദാർ ശ്രീ. . KG. മോഹന് കൈമാറി. കോളേജ് പ്രിൻസിപ്പാൾ Prof. ഷഫീക്ക് അദ്യക്ഷതവഹിച്ച ചടങ്ങിൽ കരുനാഗപ്പള്ളി തഹസിൽദാർ ശ്രീ. K. G. മോഹൻ. ഡപ്യൂട്ടി തഹസിൽദാർ ശ്രീ.. A .R. അനീഷ് കുലശേഖരപുരം വില്ലേജ് ഓഫീസർ ബിജു എന്നിവർ സംസാരിച്ചു.